Download PDF of Malayalam Calendar 2024 (Kerala Calendar)
Hello friends, today I am going to share the Malayalam Calendar 2024 PDF with you, which you can download from the link given below. There are many types of calendars used in India because different languages are spoken in the country. The Malayalam language is specifically used in the Indian state of Kerala, and therefore, the Malayalam calendar is employed in this state.
The Malayalam calendar originated in CE 825, and since then, it has been in use in the state of Kerala. All types of important festivals and events are included in this calendar. With this information, the general public can celebrate their festivals and holidays. Similar to calendars in other languages, this calendar also comprises 12 months. It is printed in both the Malayalam language and English language.
Features
This calendar is used at home, office, and government offices.
All types of festivals related to Malayalees are given in this calendar.
You get all the information about festivals, kollavarsham, Muhurthams, Islamic Prayers, Timings, Sunset, Sunrise, and special events about Marriages.
This calendar contains information about all types of important festivals, holidays, important events, and national events.
Malayalam Month:- Chingam, Kanni, Thulam, Vrischikam, Dhanu, Makaram, Kumbham, Meenam, Medam, Edavam, Mithunam, Karkidakam.
Download PDF Now
മലയാളം കലണ്ടർ ജനുവരി, 2024
01 Mon പുതുവര്‍ഷം 02 Tue മന്നം ജയന്തി 06 Sat വെളിപാടുപെരുന്നാള്‍ 07 Sun സുഫലാ ഏകാദശി 09 Tue പ്രദോഷ വ്രതം 11 Thu അമാവാസി 12 Fri സ്വാമി വിവേകാനന്ദ ജയന്തി 15 Mon ശബരിമല മകരവിളക്ക് , ഉത്തരായന പുണ്യകാലം , മകര സംക്രാന്തി , കരസേനാ ദിനം , ശബരിമല മാസ പൂജ ആരംഭം , തൈപ്പൊങ്കൽ 16 Tue ഷഷ്ടി , മാട്ടുപ്പൊങ്കൽ , മകര ചൊവ്വ 19 Fri മകര ഭരണി 21 Sun ഭൂരിപക്ഷ (പുത്രദാ) ഏകാദശി 23 Tue പ്രദോഷ വ്രതം , നേതാജി ജയന്തി 25 Thu പൗർണമി വ്രതം , പൗർണമി 26 Fri തൈപ്പൂയം , റിപ്പബ്ലിക്ക് ദിനം 30 Tue ഗാന്ധി സമാധി 15 Mon മകരം 1
മലയാളം കലണ്ടർ ഫെബ്രുവരി, 2024
02 Fri ലോക തണ്ണീർ തട ദിനം 04 Sun ലോക ക്യാൻസർ ദിനം 06 Tue ഷഡ്തിലാ ഏകാദശി 07 Wed പ്രദോഷ വ്രതം 09 Fri ശൂല വ്രതം , അമാവാസി 10 Sat മാഘ ഗുപ്ത നവരാത്രി 13 Tue വിഷ്ണുപദീ പുണ്യകാലം , കുംഭ സംക്രമം 14 Wed വാലന്റൈൻസ് ഡേ , ശബരിമല മാസ പൂജ ആരംഭം , വസന്തപഞ്ചമി 15 Thu ഷഷ്ടി 16 Fri കുംഭ ഭരണി , ഭീഷ്മാഷ്ടമി 18 Sun മാധ്വ നവമി 19 Mon ശിവാജി ജയന്തി 20 Tue ജയ ഏകാദശി 21 Wed പ്രദോഷ വ്രതം , മാതൃ ഭാഷ ദിനം 24 Sat പൗർണമി വ്രതം , പൗർണമി 28 Wed ശാസ്ത്ര ദിനം 14 Wed കുംഭം 1
മലയാളം കലണ്ടർ മാര്‍ച്ച്, 2024
08 Fri പ്രദോഷ വ്രതം , ശിവരാത്രി , ലോക വനിതാ ദിനം 10 Sun അമാവാസി 11 Mon റംസാൻ വ്രതാരംഭം 12 Tue അയ്യാ വൈകുണ്ഠ സ്വാമി ജയന്തി , ശ്രീരാമകൃഷ്ണ ജയന്തി 14 Thu ശടശീതി പുണ്യകാലം , മീന രവി സംക്രമം , ശബരിമല മാസ പൂജ ആരംഭം 15 Fri ഷഷ്ടി 20 Wed ആമലകീ ഏകാദശി 22 Fri പ്രദോഷ വ്രതം 24 Sun പൗർണമി വ്രതം , ഓശാന ഞായർ 25 Mon ഹോളി , പൗർണമി , പങ്കുനി ഉത്രം 28 Thu പെസഹാ വ്യാഴം 29 Fri ദുഃഖ വെള്ളി 31 Sun ഈസ്റ്റർ 14 Thu മീനം 1
മലയാളം കലണ്ടർ ഏപ്രില്‍, 2024
01 Mon ഏപ്രിൽ ഫൂൾ , സാമ്പത്തിക വർഷാരംഭം 05 Fri പാപമോചനി ഏകാദശി 06 Sat പ്രദോഷ വ്രതം 07 Sun മലയാറ്റൂർ പെരുന്നാൾ , ലോക ആരോഗ്യ ദിനം 08 Mon അമാവാസി 10 Wed മീന ഭരണി , റമസാൻ (ഈദുൽ ഫിത്വർ) 11 Thu മത്സ്യ ജയന്തി 13 Sat മേട രവി സംക്രമം 14 Sun ശബരിമല മാസ പൂജ ആരംഭം , അംബേദ്‌കർ ജയന്തി , വിഷു , തമിഴ് പുതുവർഷം , ഷഷ്ടി 17 Wed രാമ നവമി 19 Fri കാമദാ ഏകാദശി , തൃശൂർ പൂരം 21 Sun പ്രദോഷ വ്രതം 23 Tue പൗർണമി , ചൈത്ര പൂർണിമ , ഹനുമാൻ ജയന്തി , പത്താം ഉദയം , പൗർണമി വ്രതം 14 Sun മേടം 1
മലയാളം കലണ്ടർ മെയ്, 2024
01 Wed മെയ് ദിനം 04 Sat വരൂഥിനി ഏകാദശി 05 Sun പ്രദോഷ വ്രതം 08 Wed അമാവാസി 10 Fri അക്ഷയ തൃതീയ , പരശുരാമ ജയന്തി 12 Sun ശ്രീ ശങ്കര ജയന്തി , മദേഴ്‌സ് ഡേ 13 Mon ഷഷ്ടി 14 Tue ഇടവ രവി സംക്രമം , വിഷ്ണുപദീ പുണ്യകാലം 15 Wed ശബരിമല മാസ പൂജ ആരംഭം 19 Sun മോഹിനി ഏകാദശി 20 Mon പ്രദോഷ വ്രതം 22 Wed നരസിംഹ ജയന്തി 23 Thu പൗർണമി വ്രതം , പൗർണമി , കൂർമ്മ ജയന്തി , ബുദ്ധ പൂർണിമ 15 Wed ഇടവം 1
മലയാളം കലണ്ടർ ജൂണ്‍, 2024
02 Sun അപരാ ഏകാദശി 04 Tue പ്രദോഷ വ്രതം 05 Wed പരിസ്ഥിതി ദിനം 06 Thu അമാവാസി , സാവിത്രി വ്രതം 12 Wed ഷഷ്ടി 14 Fri വൃഷഭ വ്രതം 15 Sat ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം 16 Sun ഫാദേഴ്‌സ് ഡേ 17 Mon ബക്രീദ് 18 Tue നിർജലാ ഏകാദശി 19 Wed പ്രദോഷ വ്രതം 21 Fri പൗർണമി വ്രതം , സാവിത്രി വ്രതം 22 Sat പൗർണമി 15 Sat മിഥുനം 1
മലയാളം കലണ്ടർ ജൂലൈ, 2024
02 Tue യോഗിനി ഏകാദശി 03 Wed സെൻറ് തോമസ് ഡേ , പ്രദോഷ വ്രതം 05 Fri അമാവാസി 06 Sat ആഷാഢ ഗുപ്ത നവരാത്രി 08 Mon ഇസ്ലാമിക പുതു വർഷം 11 Thu ലോക ജനസംഖ്യ ദിനം 12 Fri ഷഷ്ടി 16 Tue രാമായണ മാസം , മുഹറം , ശബരിമല മാസ പൂജ ആരംഭം , ദക്ഷിണായന പുണ്യകാലം , കർക്കടക സംക്രമം 17 Wed ശയന ഏകാദശി 19 Fri പ്രദോഷ വ്രതം 21 Sun പൗർണമി വ്രതം , പൗർണമി , ഗുരു പൂർണിമ 31 Wed ഭൂരിപക്ഷ ഏകാദശി 16 Tue കര്‍ക്കടകം 1
മലയാളം കലണ്ടർ ഓഗസ്റ്റ്, 2024
01 Thu പ്രദോഷ വ്രതം 03 Sat കർക്കിടക വാവ് 04 Sun അമാവാസി , ഫ്രണ്ട്ഷിപ് ഡേ 06 Tue മുഹറം മാസ അവസാനം , ഹിരോഷിമ ദിനം 08 Thu നാഗ ചതുർഥി 09 Fri നാഗ പഞ്ചമി , ഗരുഡപഞ്ചമി 10 Sat ഷഷ്ടി 15 Thu സ്വാതന്ത്ര്യ ദിനം 16 Fri വിഷ്ണുപദീ പുണ്യകാലം , ചിങ്ങ രവി സംക്രമം , പുത്രപ്രദാ ഏകാദശി 17 Sat പ്രദോഷ വ്രതം , കൊല്ല വർഷ ആരംഭം , ശബരിമല മാസ പൂജ ആരംഭം 19 Mon പൗർണമി , രക്ഷാബന്ധൻ , ലോക ഫോട്ടോഗ്രാഫി ദിനം , ആവണി അവിട്ടം , പൗർണമി വ്രതം 20 Tue ഗായത്രി ജപം , ശ്രീ നാരായണ ഗുരു ജയന്തി 26 Mon ശ്രീകൃഷ്ണ ജയന്തി , കൃഷ്ണ ജന്മാഷ്ടമി 28 Wed അയ്യൻകാളി ജയന്തി 29 Thu അജ ഏകാദശി 31 Sat പ്രദോഷ വ്രതം 17 Sat ചിങ്ങം 1
മലയാളം കലണ്ടർ സെപ്റ്റംബര്‍, 2024
01 Sun മണർകാട് പള്ളി എട്ടു നോമ്പ് ആരംഭം 02 Mon അമാവാസി 05 Thu അധ്യാപക ദിനം , വരാഹ ജയന്തി 07 Sat വിനായക ചതുർഥി 08 Sun ഋഷി പഞ്ചമി , മണർകാട് പള്ളി പെരുനാൾ 09 Mon ഷഷ്ടി 11 Wed മഹാലക്ഷ്മി വ്രതം , രാധാഷ്ടമി 14 Sat പരിവർത്തന ഏകാദശി , ഒന്നാം ഓണം , വാമന ജയന്തി 15 Sun പ്രദോഷ വ്രതം , തിരുവോണം 16 Mon കന്നി രവി സംക്രമം , ശടശീതി പുണ്യകാലം , നബി ദിനം , വിശ്വകർമ ജയന്തി , മൂന്നാം ഓണം 17 Tue ശബരിമല മാസ പൂജ ആരംഭം , പൗർണമി വ്രതം , നാലാം ഓണം , അനന്ത ചതുർദശി , വിശ്വകർമ ജയന്തി 18 Wed പൗർണമി 21 Sat ശ്രീ നാരായണ ഗുരു സമാധി 27 Fri ലോക ടൂറിസം ദിനം 28 Sat ഇന്ദിരാ ഏകാദശി 29 Sun പ്രദോഷ വ്രതം 17 Tue കന്നി 1
മലയാളം കലണ്ടർ ഒക്ടോബര്‍, 2024
02 Wed അമാവാസി , ഗാന്ധി ജയന്തി 03 Thu നവരാത്രി 04 Fri ലോക മൃഗ സംരക്ഷണ ദിനം 09 Wed ഷഷ്ടി 11 Fri ദുർഗാഷ്ടമി 12 Sat മഹാനവമി , സരസ്വതി പൂജ , ആയുധ പൂജ 13 Sun പാപാങ്കുശൈകാദശി , വിദ്യാരംഭം , വിജയ ദശമി 15 Tue പ്രദോഷ വ്രതം 17 Thu പൗർണമി വ്രതം , പൗർണമി , തുലാ രവി സംക്രമം , ശബരിമല മാസ പൂജ ആരംഭം 26 Sat മണ്ണാറശാല ആയില്യം 28 Mon രമൈകാദശി 29 Tue പ്രദോഷ വ്രതം 31 Thu ദീപാവലി 17 Thu തുലാം 1
മലയാളം കലണ്ടർ നവംബര്‍, 2024
01 Fri കേരള പിറവി , അമാവാസി 02 Sat പരുമല പെരുന്നാൾ 07 Thu ഷഷ്ടി 09 Sat ഗോപഷ്ടമി 12 Tue ഉത്ഥാന ഏകാദശി 13 Wed പ്രദോഷ വ്രതം , തുളസി വിവാഹം 14 Thu വിശ്വേശ്വര വ്രതം , ശിശുദിനം 15 Fri പൗർണമി , ഉമാമഹേശ്വര വ്രതം , പൗർണമി വ്രതം 16 Sat ശബരിമല മാസ പൂജ ആരംഭം , വിഷ്ണുപദീ പുണ്യകാലം , വൃശ്ചിക രവിസംക്രമം , മണ്ഡല കാലം 23 Sat വൈക്കത്തഷ്ടമി 26 Tue ഉത്പനൈകാദശി 28 Thu പ്രദോഷ വ്രതം 16 Sat വൃശ്ചികം 1
മലയാളം കലണ്ടർ ഡിസംബര്‍, 2024
01 Sun ലോക എയ്ഡ്സ് ദിനം , അമാവാസി 07 Sat ഷഷ്ടി 11 Wed ഗുരുവായൂർ ഏകാദശി , സ്വർഗ്ഗവാതിൽ ഏകാദശി 13 Fri പ്രദോഷ വ്രതം , കാർത്തിക വിളക്ക് 14 Sat ദത്താത്രേയ ജയന്തി 15 Sun ധനു രവിസംക്രമം , പൗർണമി വ്രതം , പൗർണമി , ശടശീതി പുണ്യകാലം 16 Mon ശബരിമല മാസ പൂജ ആരംഭം 25 Wed ക്രിസ്മസ് 26 Thu മണ്ഡല പൂജ , സുഫലാ ഏകാദശി 28 Sat പ്രദോഷ വ്രതം 30 Mon അമാവാസി 16 Mon ധനു 1